കേരളത്തിന്റെ മണ്ണില്‍ മേവാനി കാലുകുത്തി; തൃശൂരില്‍ ദളിത് മഹാറാലി; ചിത്രങ്ങളിലൂടെ

ഇന്ത്യയിലെ ദളിത് പോരാട്ടങ്ങള്‍ക്ക് പുതിയ മുന്നേറ്റം നല്‍കിയ ഗുജറാത്ത് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി കേരളത്തിലെത്തി. തൃശൂരില്‍ നടക്കുന്ന രണ്ട് ദളിത് സംഗമങ്ങളില്‍ പങ്കെടുക്കുന്നതിനാണ് മേവാനിയെത്തിയത്

കേരളത്തിന്റെ മണ്ണില്‍ മേവാനി കാലുകുത്തി; തൃശൂരില്‍ ദളിത് മഹാറാലി; ചിത്രങ്ങളിലൂടെ

ഇന്ത്യയിലെ ദളിത് പോരാട്ടങ്ങള്‍ക്ക് പുതിയ മുന്നേറ്റം നല്‍കിയ ഗുജറാത്ത് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി കേരളത്തിലെത്തി. തൃശൂരില്‍ നടക്കുന്ന രണ്ട് ദളിത് സംഗമങ്ങളില്‍ പങ്കെടുക്കുന്നതിനാണ് മേവാനിയെത്തിയത്. മേവാനി നേതൃത്വം നല്‍കുന്ന ദളിത് റാലി തൃശൂരില്‍ നടന്നു. ഗുജറാത്ത് ദളിത് മുന്നേറ്റത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ്  സംഗമം. ഈ സംഗമങ്ങളെല്ലാം തന്നെ കേരളത്തിലെ ദളിത് മുന്നേറ്റങ്ങള്‍ക്ക് പുതിയ ഒത്തൊരുമയാണ് നല്‍കുന്നത്. നാളെ രാവിലെ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ഭൂവധികാര കണ്‍വെന്‍ഷനില്‍ മേവാനി പങ്കെടുക്കും.


WhatsApp Image 2016-10-14 at 4.57.17 PM

WhatsApp Image 2016-10-14 at 4.57.46 PM(1)

WhatsApp Image 2016-10-14 at 4.57.48 PM

WhatsApp Image 2016-10-14 at 5.13.03 PM

WhatsApp Image 2016-10-14 at 4.57.58 PM

Story by
Read More >>