എതിരാളികളില്ലാതെ ഇന്ത്യ; എട്ടാം തവണയും കബഡി ലോകകപ്പ് ഇന്ത്യയ്ക്ക്

തായ് ലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഇറാന്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ ഇടം നേടിയത്.

കബഡി ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തി. ഫൈനലില്‍ ഇറാനെ തകര്‍ത്താണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. ആദ്യ പകുതിയില്‍ പിന്നിലായിരുന്ന ഇന്ത്യ (13-18) രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ചാണ് (38-29) വിജയം പിടിച്ചെടുത്തത്.

Read More >>