എത്രവളർന്നാലും അമ്മയ്ക്ക് നിങ്ങളെപ്പോഴും കുഞ്ഞുതന്നെ എന്നോർമിപ്പിച്ച് ഒരു കിടിലൻ പരസ്യം

ഫ്രാന്‍‌സില്‍ ചിത്രീകരിച്ചു 'My son' എന്ന് പേരിട്ടുള്ള ഈ പരസ്യം അവസാന നിമിഷം വരെ ഒളിപ്പിച്ചിരിക്കുന്ന രഹസ്യം ഏവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒന്നാണ്.

എത്രവളർന്നാലും അമ്മയ്ക്ക് നിങ്ങളെപ്പോഴും കുഞ്ഞുതന്നെ എന്നോർമിപ്പിച്ച് ഒരു കിടിലൻ പരസ്യം

എത്ര വളര്‍ന്നാലും നിങ്ങളെ അമ്മ എന്നും കൊച്ചു കുട്ടിയായി മാത്രമേ കാണുകയുള്ളൂ എന്ന് ഓര്‍മിപ്പിക്കുന്ന ഈ പരസ്യം നിങ്ങളില്‍ പുഞ്ചിരി പടര്‍ത്തും.

എന്നും അടിപൊളി പരസ്യങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള IKEA ആണ് ഈ പരസ്യവും ചെയ്തിരിക്കുന്നത്.

https://www.youtube.com/watch?v=H9ZtFCMX15Y

ഫ്രാന്‍‌സില്‍ ചിത്രീകരിച്ചു 'My son' എന്ന് പേരിട്ടുള്ള ഈ പരസ്യം അവസാന നിമിഷം വരെ ഒളിപ്പിച്ചിരിക്കുന്ന രഹസ്യം ഏവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒന്നാണ്