കേരളാ ബ്ലാസ്റ്റേഴ്സിനെ കുറിച്ചുള്ള ഫ്രഞ്ച് ഡോക്യുമെന്ററി കണ്ടോ ?

ഇംഗ്ലീഷ് സബ് ടൈറ്റിലും ഉണ്ട് !

കേരളാ ബ്ലാസ്റ്റേഴ്സിനെ കുറിച്ചുള്ള ഫ്രഞ്ച് ഡോക്യുമെന്ററി കണ്ടോ ?

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ  ബ്ലാസ്റ്റേഴ്സിനു പല വിധത്തിലാണ് ആരാധകരുടെ പിന്തുണ ലഭിക്കുന്നത്.  ആരാധക ഗ്യാലറിയിലും നാടു നീളെ ഫ്ലക്സ് ബോര്‍ഡുകള്‍ ആയും നിറഞ്ഞു നില്‍ക്കുന്നത് നമുക്ക് കാണാം.

ഇത്ര വലിയ ഒരു സോക്കര്‍ മാമാങ്കം ഇന്ത്യയില്‍ നടക്കുന്നതിനെ കുറിച്ചും, അതില്‍ പങ്കെടുക്കുന്ന കേരള ബ്ലാസ്റ്റെര്‍സിന് ലഭിക്കുന്ന ജന പിന്തുണയെ കുറിച്ചും ഉള്ളതാണ് ഈ ഫ്രഞ്ച് ഡോക്കുമെന്‍ററി.

ബൗച് പ്രൊഡക്ഷന്‍സ് ആണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.

ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള വീഡിയോ ഇവിടെ കാണാം

https://www.youtube.com/watch?v=3gFtXQQwN0Q

Read More >>