സംസ്ഥാനത്ത് വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍

അവശ്യസര്‍വീസുകളെയും പാല്‍, പത്രം തുടങ്ങിയവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

സംസ്ഥാനത്ത് വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍

സംസ്ഥാനത്ത് വ്യാഴാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അവശ്യസര്‍വീസുകളെയും പാല്‍, പത്രം തുടങ്ങിയവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

Read More >>