അരീക്കാട് ഡിവിഷന്‍ ഉപതെരത്തെടുപ്പില്‍ മുസ്ലീം ലീഗിന് അട്ടിമറി വിജയം; 202 വോട്ടുകള്‍ക്ക് സിപിഐഎം വിജയിച്ച ഡിവിഷന്‍ ലീഗ് പിടിച്ചെടുത്തത് 416 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ

മുമ്പ് സിപിഐഎം സ്ഥാനാര്‍ത്ഥി വികെസി മമ്മദ് കോയ 202 വോട്ടുകള്‍ക്ക് വിജയിച്ച ഡിവിഷനാണ് ഇരട്ടിയിലധികം വോട്ടുകളുടെ പിന്തുണയോടെ മുസ്ലീം ലീഗ് പിടിച്ചെടുത്തത്.

അരീക്കാട് ഡിവിഷന്‍ ഉപതെരത്തെടുപ്പില്‍ മുസ്ലീം ലീഗിന് അട്ടിമറി വിജയം; 202 വോട്ടുകള്‍ക്ക് സിപിഐഎം വിജയിച്ച ഡിവിഷന്‍ ലീഗ് പിടിച്ചെടുത്തത് 416 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ

അരീക്കാട് ഡിവിഷന്‍ ഉപതെരത്തെടുപ്പില്‍ മുസ്ലീം ലീഗിന് അട്ടിമറി വിജയം. 416 വോട്ടിനാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി സെയ്ത് മുഹമ്മദിന്റെ വിജയം. മുമ്പ് സിപിഐഎം സ്ഥാനാര്‍ത്ഥി വികെസി മമ്മദ് കോയ 202 വോട്ടുകള്‍ക്ക് വിജയിച്ച ഡിവിഷനാണ് ഇരട്ടിയിലധികം വോട്ടുകളുടെ പിന്തുണയോടെ മുസ്ലീം ലീഗ് പിടിച്ചെടുത്തത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിച്ചത് ടി മൊയ്തീന്‍കോയയായിരുന്നു.

Read More >>