സ്വാശ്രയ പ്രശ്‌നത്തില്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നിരാഹാരമനുഷ്ഠിക്കും

കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കേരള കോൺഗ്രസ് എംഎൽഎ അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വാശ്രയ പ്രശ്‌നത്തില്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നിരാഹാരമനുഷ്ഠിക്കും

സ്വാശ്രയ പ്രശ്‌നത്തില്‍ സമരം കടുപ്പിച്ച് പ്രതിപക്ഷം. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നിരാഹാരമനുഷ്ഠിക്കും. കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കേരള കോൺഗ്രസ് എംഎൽഎ അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ഇക്കാര്യം അറിയിക്കുന്നതോടെ നിരാഹാര സമരം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍

Read More >>