അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ ഒമ്പത് മുതല്‍

സംസ്ഥാന ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണം സെപ്തംബര്‍ 23 തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ ഒമ്പത് മുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്‌കെ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും.

സംസ്ഥാന ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണം സെപ്തംബര്‍ 23 തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും. കലാ, സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകര്‍ അടങ്ങുന്നതായിരിക്കും സംഘാടക സമിതി.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള മികച്ച സിനിമകള്‍ ഇക്കുറി പ്രദര്‍ശനത്തിനെത്തുമെന്നാണ് സിനിമാ പ്രേമികള്‍ കരുതുന്നത്.

Read More >>