എകെ 74

1979ല്‍ അഫ്ഗാന്‍ ദൌത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സോവിയറ്റ് സേന ആദ്യമായി എകെ 74 ഉപയോഗിച്ചു

എകെ 74

എകെ 47ന്‍റെ സൃഷ്ട്ടാവായ റഷ്യൻ കരസേനയിലെ ടാങ്ക് കമാൻഡറായിരുന്ന മിഖായേൽ കലാഷ്‌നികോവ് തന്നെയാണ്  എകെ 74ന്‍റെയും സൃഷ്ട്ടവ്. 1970കളുടെ തുടക്കത്തില്‍ എകെ 47ന് പകരമായിയാണു കലാഷ്‌നികോവ്  എകെ 74 നിര്‍മ്മിച്ചത്. മുന്‍പത്തെ e 7.62×39mm കാട്രിജ്ജിന് പകരം വലിപ്പം കുറഞ്ഞ  5.45×39mm കാട്രിജ്ജാണ് എകെ 74ല്‍ ഉപയോഗിച്ചിരിക്കുന്നത്.

1979ല്‍ അഫ്ഗാന്‍ ദൌത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സോവിയറ്റ് സേന ആദ്യമായി എകെ 74 ഉപയോഗിച്ചു. മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മിക്ക രാജ്യങ്ങളും ഇന്നു ഈ ആയുധം ഉപയോഗിക്കുന്നു. ഇവരെ കൂടാതെ ബള്‍ഗേറിയ, ജര്‍മനി, റൊമാനിയ, നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളും ഈ അസോള്‍ട്ട് റൈഫിള്‍ ഉപയോഗിക്കുന്നുണ്ട്.


WeightAK-74: 3.07 kg (6.8 lb)
AKS-74: 2.97 kg (6.5 lb)
AKS-74U: 2.7 kg (6.0 lb)
AK-74M: 3.4 kg (7.5 lb)[3]
without magazine
30-round magazine: 0.23 kg (0.51 lb)
6H5 bayonet: 0.32 kg (0.71 lb)
LengthAK-74: 943 mm (37.1 in)
AKS-74 (stock extended): 943 mm (37.1 in)
AKS-74 (stock folded): 690 mm (27.2 in)
AKS-74U (stock extended): 735 mm (28.9 in)
AKS-74U (stock folded): 490 mm (19.3 in)
AK-74M (stock extended): 943 mm (37.1 in)
AK-74M (stock folded): 700 mm (27.6 in)
Barrel lengthAK-74, AKS-74, AK-74M: 415 mm (16.3 in)
AKS-74U: 206.5 mm (8.1 in)
WidthAK-74M: 70 mm (2.8 in)
HeightAK-74M: 195 mm (7.7 in)https://youtu.be/70ITPdXzQqg

Story by