എസിആര്‍

ടെക്സാസില്‍ സ്ഥിതി ചെയ്യുന്ന മാഗ്പുള്‍ ഇന്‍ഡസ്ട്രീസാണ് ഈ വിഭാഗത്തില്‍ പെടുന്ന തോക്കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എസിആര്‍

എസിആര്‍ (Adaptive Combat Rifle) എന്നത്  Masada Adaptive Combat Weapon System എന്നതിന്റെ നവീകരിച്ച പതിപ്പാണ്‌.


ടെക്സാസില്‍ സ്ഥിതി ചെയ്യുന്ന മാഗ്പുള്‍ ഇന്‍ഡസ്ട്രീസാണ് ഈ വിഭാഗത്തില്‍ പെടുന്ന തോക്കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഞ്ചു മാസം കൊണ്ട് രൂപപ്പെടുത്തിയ  എസിആര്‍ അതുവരെ ഉപയോഗിച്ചിരുന്ന എംഐ 16ന് പകരമാക്കാനാണ് അമേരിക്കന്‍ സൈന്യം ഉദ്ദേശിച്ചിരുന്നത്. 2010 മുതല്‍ ആയുധം അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്നു. റെമിഗ്ടണ്‍ ആംസിനാണ് ഇപ്പോള്‍ ഇത്തരം തോക്കുകള്‍ അമേരിക്കന്‍ സൈന്യത്തിന് എത്തിച്ചു കൊടുക്കുന്നതിന്റെ ചുമതല.


എസിആര്‍ രണ്ടു തരത്തിലുണ്ട്
  • ACR sniper

  • ACR compact/PDW

Weight7.9–9.8 lb (3.6–4.4 kg)
Length25.8 in (66 cm) (stock folded)
32.6 in (83 cm) (stock deployed)
35.5 in (90 cm) (stock extended)
Barrel length10.5–18 inches (27–46 cm)

https://youtu.be/bGWLGpEdPfM

Story by