ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് വെങ്കലം

ഭുവനേശ്വറില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എസ് എല്‍ നാരായണന് വെങ്കലം.

ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് വെങ്കലം

ഭുവനേശ്വര്‍: ഭുവനേശ്വറില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എസ് എല്‍ നാരായണന് വെങ്കലം.

ജൂനിയര്‍ തലത്തില്‍ മെഡല്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് തിരുവനന്തപുരം സ്വദേശിയായ നാരായണന്‍. കരിയറിലെ ഏറ്റവും വലിയ നേട്ടമെണിതെന്നും ഇത് മികച്ച പ്രകടനം തുടരാന്‍ ആത്മവിശ്വാസം നല്‍കുമെന്നും നാരായണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

Read More >>