വിന്‍ഡോസ് 10 ലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം

വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 യൂസര്‍മാര്‍ക്കാണ് വിന്‍ഡോസ് 10 ലേക്കു മാറാനുള്ള അവസരം. മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നമുക്കു തന്നെ ലളിതമായി നമ്മുടെ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാം.

വിന്‍ഡോസ് 10 ലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം

ര്‍ക്കും സൗജന്യമായി വിന്‍ഡോസ് 10 ലേക്ക് മാറാന്‍ അവസരമൊരുക്കി മൈക്രോസോഫ്റ്റ്. നേരത്തെ ജൂലൈ 29 വരെയായിരുന്നു ഇതിന് അവസരമെങ്കിലും ഇപ്പോള്‍ അതു നീട്ടിനല്‍കിയിരിക്കുകയാണ്. ഇനി എന്നാണ് അവസാനിക്കുകയെന്ന് മൈക്രോസോഫ്റ്റില്‍ നിന്ന് അറിയിപ്പൊന്നും വന്നിട്ടില്ല.

വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 യൂസര്‍മാര്‍ക്കാണ് വിന്‍ഡോസ് 10 ലേക്കു മാറാനുള്ള അവസരം. മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റില്‍ നിന്ന് (ഏതാണ്ട് 6 എം.ബി) ഡൗണ്‍ലോഡ് ചെയ്ത് നമുക്കു തന്നെ ലളിതമായി നമ്മുടെ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാം.

സെറ്റപ്പ് ഫയല്‍ https://www.microsoft.com/en-us/accessibility/windows10upgrade

ഓഗസ്റ്റ്‌  4 മുതല്‍ വാര്‍ഷിക അപ്ഡേഷന്‍ നടത്താനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. കോര്‍ട്ടാനയിലും ഹെലോയിലും ചില മാറ്റങ്ങള്‍ അപ്ഡേറ്റഡ് വേര്‍ഷനില്‍ ഉണ്ടാവുമെന്നാണ് സൂചന. കൂടാതെ, മറ്റു ചില മേഖലകളിലും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

Story by
Read More >>