വിക്രം ഇരട്ട വേഷത്തില്‍ എത്തുന്ന ഇരുമുഖന്റെ ട്രെയിലര്‍ പുറത്ത്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍വിക്രം ഇരട്ട വേഷത്തില്‍ എത്തുന്ന ഇരു മുഖന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

വിക്രം ഇരട്ട വേഷത്തില്‍ എത്തുന്ന ഇരുമുഖന്റെ ട്രെയിലര്‍ പുറത്ത്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍വിക്രം ഇരട്ട വേഷത്തില്‍ എത്തുന്ന ഇരു മുഖന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  നയന്‍താരയും നിത്യമേനോനുമാണ് നായികമാര്‍.

ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന നിര്‍മ്മിക്കുന്ന ചിത്രത്തിന് വേണ്ടി  ഗാനങ്ങള്‍ ഒരുക്കിയത് ഹാരിസ് ജയരാജാണ്.