മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം

ചീഫ് സെക്രട്ടറിയായിരിക്കെ ഔദ്യോഗിക വസതി ഒന്നരക്കോടി രൂപ മുടക്കി നവീകരിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം. ചീഫ് സെക്രട്ടറിയായിരിക്കെ ഔദ്യോഗിക വസതി ഒന്നരക്കോടി രൂപ മുടക്കി നവീകരിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

തിരുവനന്തപുരം കവടിയാറിലെ ഔദ്യോഗിക വസതി മോടി പിടിപ്പിച്ചതില്‍ അഴിമതിയുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

Read More >>