14 സെക്കന്റ്‌ മതി ഒരു ജീവിതം മാറാന്‍; ട്രോളന്മാരുടെ 'മിഷന്‍ ഋഷി'

14 സെക്കന്റ്‌ പെണ്‍കുട്ടികളെ നോക്കുന്നവരെ പോലീസ് പിടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിംഗ് നടത്തിയ പ്രസംഗത്തെ കളിയാക്കികൊണ്ട് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

14 സെക്കന്റ്‌ മതി ഒരു ജീവിതം മാറാന്‍; ട്രോളന്മാരുടെ

കൊച്ചി: പതിന്നാല് സെക്കന്‍ഡ് ഒരാള്‍ ഒരു പെണ്‍കുട്ടിയെ തുറിച്ച് നോക്കിയാല്‍ പൊലീസ് കേസെടുക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കൊച്ചിയില്‍ സി എ വിദ്യാര്‍ത്ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്‌കാരികോത്സവത്തില്‍ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ ട്രോളന്മാര്‍ പണി തുടങ്ങി.14 സെക്കന്റ്‌ പെണ്‍ക്കുട്ടികളെ നോക്കുന്നവരെ പോലീസ് പിടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിംഗ് നടത്തിയ പ്രസംഗത്തെ കളിയാക്കികൊണ്ട് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.


ആണുങ്ങളെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കുകയില്ലയല്ലേ എന്ന ചോദ്യത്തില്‍ തുടങ്ങി ഒരു 13 മിനിറ്റ് നോക്കിയ ശേഷം റെസ്റ്റ് എടുത്തിട്ട് വീണ്ടും നോക്കിയാല്‍ കേസാകുമോ എന്ന് തുടങ്ങി ഒട്ടനവധി ട്രോളുകള്‍ വാട്സ് ആപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

troll 2

troll

troll 3

trol n

troll new

troll neww

troll newww

trollnn

tr..

tr.1

tr

trrrr

Story by
Read More >>