സുധാകരൻ ചിത്രമാളികയുടെ ഫോട്ടോകളിലൂടെ

പല ഫോട്ടോകളും സുധാകരൻ പകർത്തുന്നത് യാത്രയ്ക്കിടയിലാണ്. കുറ്റാലത്തേക്കുള്ള യാത്രാ മധ്യേ പകർത്തിയ ഫോട്ടോയ്ക്കാണ് ഇത്തവണത്തെ അവാർഡ് ലഭിച്ചത്

സുധാകരൻ ചിത്രമാളികയുടെ ഫോട്ടോകളിലൂടെ

പരിസ്ഥിതിയും കാടും മരങ്ങളും പക്ഷികളും മൃഗങ്ങളുമാണ് സുധാകരൻ ചിത്രമാളിക പകർത്തിയ ചിത്രങ്ങളിലേറെയും. ഇത്തരത്തിൽ ആയിരക്കണക്കിന് ചിത്രങ്ങളാണ് സുധാകരന്റെ ശേഖരത്തിലുള്ളത്. പല ഫോട്ടോകളും സുധാകരൻ പകർത്തുന്നത് യാത്രയ്ക്കിടയിലാണ്. സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രാഫി അവാർഡ് ഇത് രണ്ടാം തവണയാണ് സുധാകരനെ തേടിയെത്തുന്നത്.

കുറ്റാലത്തേക്കുള്ള യാത്രാ മധ്യേ പകർത്തിയ ഫോട്ടോയ്ക്കാണ് ഇത്തവണത്തെ അവാർഡ് ലഭിച്ചത്. ഇലഞ്ഞിയിലെ ഗ്രാമത്തിൽ സ്ത്രീകൾ കളിമൺ പാത്രങ്ങൾ നിർമ്മിക്കുന്ന ചിത്രമാണ് ക്യാമറ പകർത്തിയത്.


[caption id="attachment_38744" align="alignnone" width="640"]7 ഈ വർഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ച ചിത്രം[/caption]

[caption id="attachment_38751" align="alignnone" width="437"]vavvva വാവ സുരേഷ് പിടികൂടിയ 96 ആം രാജവെമ്പാല[/caption]

[caption id="attachment_38752" align="alignnone" width="640"]vaava തേക്കുതോടിലെ വീട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടുന്നതിനിടെ[/caption]

[caption id="attachment_38758" align="alignnone" width="437"]15 വാവ സുരേഷ് രാജവെമ്പാലയ്ക്ക് വെള്ളം കൊടുക്കുന്ന ചിത്രം[/caption]

[caption id="attachment_38754" align="alignnone" width="640"]11 (1) കഴിഞ്ഞ വർഷം കബനീ തീരത്ത് നിന്ന് പകർത്തിയ ചിത്രം[/caption]

[caption id="attachment_38755" align="alignnone" width="640"]9 Lesser Whistling Duck[/caption]

[caption id="attachment_38756" align="alignnone" width="640"]duck
Lesser Whistling Duck[/caption]

[caption id="attachment_38763" align="alignnone" width="640"]plin Spot-billed Pelican[/caption]

3

[caption id="attachment_38759" align="alignnone" width="640"]parambi പറമ്പികുളത്ത് നിന്ന് പകർത്തിയത്[/caption]

[caption id="attachment_38761" align="alignnone" width="437"]thenmala തെൻമലയിൽ നിന്ന് 2013 ൽ പകർത്തിയത്[/caption]

sought

bird

banana

[caption id="attachment_38757" align="alignnone" width="640"]state photography award-2005 2005- സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് നേടിയ ചിത്രം[/caption]

സുധാകരൻ ചിത്രമാളികയുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിൻ നിന്നെടുത്ത ഫോട്ടോകൾ