ബോക്‌സിംഗില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ ക്വാര്‍ട്ടറില്‍

ചൊവ്വാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്ഥാന്റെ ബെക്തമിര്‍ മെലിക്കുസെയ്‌വുവാണ് വികാസിന്റെ എതിരാളി.

ബോക്‌സിംഗില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ ക്വാര്‍ട്ടറില്‍

റിയോ ഒളിമ്പിക്‌സില്‍ ബോക്‌സിംഗ് 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. തുര്‍ക്കിയുടെ ഓണ്ടര്‍ സിപാലിനെ പ്രീ ക്വാര്‍ട്ടറില്‍ 3-0 ത്തിന് തകര്‍ത്താണ് വികാസ് മുന്നേറിയത്.

ചൊവ്വാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്ഥാന്റെ ബെക്തമിര്‍ മെലിക്കുസെയ്‌വുവാണ് വികാസിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ വിജയിക്കാനായാല്‍ വികാസിനും ഇന്ത്യയ്ക്ക്ും വെങ്കല മെഡല്‍ ഉറപ്പിക്കാം.

Read More >>