ഇടിമിന്നലേറ്റ് മുന്നൂറിലധികം കലമാനുകള്‍ ചത്തുവീണു

നോര്‍വേയില്‍ ഇടിമിന്നലേറ്റ് മുന്നൂറിലധികം കലമാനുകള്‍ ചത്തുവീണു

ഇടിമിന്നലേറ്റ് മുന്നൂറിലധികം കലമാനുകള്‍ ചത്തുവീണു

ഒസ്‌ലൊ: നോര്‍വേയില്‍ ഇടിമിന്നലേറ്റ് മുന്നൂറിലധികം കലമാനുകള്‍ ചത്തുവീണു. ഹര്‍ദങ്കര്‍വിദ പ്രദേശത്തെ ദേശീയോദ്യാനത്തിലാണ് അപകടം .പാര്‍ക്ക് സംരക്ഷണ ഉദ്യോഗസ്ഥരുടെ കണക്കുപ്രകാരം 323 റെയ്ന്‍ഡിയറുകളാണ് ചത്തിരിക്കുന്നത്.

rain-deer..

കൂട്ടത്തോടെ ചത്തുകിടക്കുചത്തുകിടക്കുന്ന മാനുകളുടെ ചിത്രം നോര്‍വീജിയന്‍ നേചര്‍ ഇന്‍സ്‌പെക്ടറേറ്റ് പുറത്തുവിട്ടു. കൂട്ടത്തോടെ മേയുകയായിരുന്നതിനാലാണ് ഇടിമിന്നലില്‍ ഇത്രയും മാനുകള്‍ കൊല്ലപ്പെട്ടതെന്ന് ഇന്‍സ്‌പെക്ടറേറ്റ് വക്താവ് അറിയിച്ചു.

https://youtu.be/YB2TgXwlZcs

Story by