രണ്ടാം ടെസ്റ്റിലും ഇന്ത്യ പിടി മുറുക്കുന്നു

ലോകേഷ് രാഹുലിന്റെ സെഞ്ച്വറി (158) കരുത്തില്‍ രണ്ടാം ദിവസം കളി അവസാനിപിക്കുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് എന്ന നിലയിലാണ്

രണ്ടാം ടെസ്റ്റിലും ഇന്ത്യ പിടി മുറുക്കുന്നു

കിങ്സ്റ്റൺ: ആദ്യ ഇന്നിംഗ്സില്‍ അശ്വിന്റെ തകര്‍പ്പന്‍ ബൌളിങ്ങിന് മുന്നില്‍ തകര്‍ന്ന് അടിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗിന് കൂട്ടായി ബൌളിംഗ് നിരയും. ലോകേഷ് രാഹുലിന്റെ സെഞ്ച്വറി (158) കരുത്തില്‍ രണ്ടാം ദിവസം കളി അവസാനിപിക്കുമ്പോള്‍ ഇന്ത്യ  അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് എന്ന നിലയിലാണ് .162 റൺസിന്റെ ലീഡാണ് ഇപ്പോൾ ഇന്ത്യയ്ക്കുള്ളത്.

42 റൺസുമായി അജിങ്ക്യരഹാനെയും 17 റൺസുമായി സാഹയുമാണ് ക്രീസിൽ. വിൻഡീസിനായി റോസ്റ്റൺ ചാസ് രണ്ടുവിക്കറ്റ് വീഴ്ത്തി.

Read More >>