പൊലീസിനെ താക്കീത് ചെയ്ത് മുഖ്യമന്ത്രി

പൊലീസിന് കടുത്ത താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

പൊലീസിനെ താക്കീത് ചെയ്ത് മുഖ്യമന്ത്രികൊച്ചി: പൊലീസിന് കടുത്ത താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

ജനത്തെ ഭയപ്പെടുത്തിയും തലയ്ക്കടിച്ചും രക്തമൊഴുക്കിയും മുന്നോട്ടോ പോകാമെന്ന് കരുതുന്നവര്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ മുഖ്യമന്ത്രി പൊലീസുകാരന്‍ പൊതുജനത്തിന്റെ തലയ്ക്കടിക്കുമ്പോള്‍ സര്‍ക്കാരാണ് നാണം കെടുന്നതെന്നും ഓര്‍മ്മപ്പെടുത്തി.


ഭരണം മാറിയെന്ന് കരുതി ഒരു പൊലീസുകാരനും ആഭ്യന്തരവകുപ്പിന്റെ തലയില്‍ കയറിയിരിക്കാമെന്ന് കരുതേണ്ടയെന്ന്‍ പറഞ്ഞ മുഖ്യമന്ത്രി പോലീസ് പൊതുജനത്തിന്റെ കാര്യം നോക്കായാല്‍ മതിയെന്നും പറഞ്ഞു. പൊലീസ് വായ്പാ സഹകരണസംഘത്തിന്റെ യോഗത്തില്‍ വെച്ചായാരുന്നു പിണറയിയുടെ താക്കീത്.

Story by
Read More >>