ധനമന്ത്രി തോമസ് ഐസക്കിന്റെ പേഴ്സണല്‍ സ്റ്റാഫ് അനസിനെ മരിച്ച നിലയില്‍ കണ്ടെത്തി

പൊന്‍കുന്നം പനമറ്റത്തെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത് .മൃതദേഹം ഇപ്പോള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ധനമന്ത്രി തോമസ് ഐസക്കിന്റെ പേഴ്സണല്‍ സ്റ്റാഫംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രിയുടെ ഓഫിസില്‍ അസിസ്റ്റന്റ് തസ്തികയില്‍ ജോലി ചെയ്തിരുന്ന അഡ്വ.എം.എ അനസിനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More >>