ഇനി പൃഥ്വിരാജിന്റെ 'ഊഴം'; ട്രെയിലര്‍ പുറത്തിറങ്ങി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഇനി പൃഥ്വിരാജിന്റെ

ദൃശ്യം,മെമ്മറീസ്, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

പൃഥ്വിരാജ് നായകനാകുന്നചിത്രത്തില്‍ നീരജ് മാധവ്, ഇര്‍ഷാദ്, ബാലചന്ദ്രമേനോന്‍, കിഷോര്‍ സത്യ, പശുപതി, ജയപ്രകാശ്, ദിവ്യ, രസ്‌ന പവിത്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Read More >>