ഒളിമ്പിക്സ് ഹോക്കി; ഇന്ത്യ ജയത്തോടെ തുടങ്ങി

ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ 3-2ന് അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ചു

ഒളിമ്പിക്സ് ഹോക്കി; ഇന്ത്യ ജയത്തോടെ തുടങ്ങി

റിയോ: ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് വിജയ തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ അയര്‍ലാന്‍ഡിനെ 3-2 നാണ് ഇന്ത്യ തോല്‍പ്പിച്ചത്.

മലയാളിയായ ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ചു. ആദ്യ പകുതില്‍ ലഭിച്ച ആറു പെനാലിറ്റി കോര്‍ണറുകളില്‍ രണ്ടെണ്ണം ഗോളാക്കി മാറ്റിയ ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയില്‍ ശക്തമായ സാനിധ്യമറിയിച്ചു കഴിഞ്ഞു.

Read More >>