ഇന്ന് ഒളിമ്പിക്സ് ഫുട്ബോളില്‍

ഇന്നും നാളെയും ഒളിമ്പിക്സില്‍ കാൽപ്പന്തുകളി.

ഇന്ന് ഒളിമ്പിക്സ് ഫുട്ബോളില്‍

റിയോ: ഇന്നും നാളെയും ഒളിമ്പിക്സില്‍ കാൽപ്പന്തുകളി.

ഇന്ന് വനിതകളുടെ മത്സരങ്ങളാണ് നടക്കുന്നത്. നാളെ പുരുഷ പോരാട്ടവും നടക്കും.

ഓസ്‌ട്രേലിയ സിംബാവ്‌ബെയും ജർമ്മനി കാനഡയെയും കൊളംബിയ അമേരിക്കയെയും ന്യൂസിലൻഡ് ഫ്രാൻസിനെയും ദക്ഷിണാഫ്രിക്ക ബ്രസീലിനെയും ചൈന സ്വീഡനെയുമാണ് ഇന്ന് വനിതാ ഫുട്‌ബോളിൽ നേരിടുക.

നാളെ നടക്കുന്ന പുരുഷ മത്സരങ്ങളിൽ അർജന്റീന ഹോണ്ടുറാസിനെയും (രാത്രി 9.30) ജർമ്മനി ഫിജിയെയും (രാത്രി 12.30) മെക്‌സിക്കോ കൊറിയയെയും (രാത്രി 12.30) കൊളംബിയ നൈജീരിയയെയും (വ്യാഴം പുലർച്ചെ 3.30) സ്വീഡൻ ജപ്പാനെയും ( വ്യാഴം പുലർച്ചെ 3.30) ബ്രസീൽ ഡെൻമാർക്കിനെയും (വ്യാഴം പുലർച്ചെ 6.30) ദക്ഷിണാഫ്രിക്ക ഇറാക്കിനെയും (വ്യാഴ് പുലർച്ചെ 6.30) നേരിടും.

Read More >>