കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കൈവശം വെയ്ക്കുന്നുവെന്ന പരാതി; മുത്തൂറ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ അപ്രതീക്ഷിത റെയ്ഡ്

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഗോവ,കര്‍ണാടക എന്നിവിടങ്ങളിലായി നിരവധി ഫൈനാന്‍സിയേഴ്സ് സ്ഥാപനങ്ങളാണ് മുത്തൂറ്റിനുളളത്. കേരളത്തിനകത്തും പുറത്തും മുത്തൂറ്റ് ഗ്രൂപ്പിന്റെ പേരില്‍ കണക്കില്‍പെടാത്ത സ്വത്തുക്കളുണ്ടെന്നാണ് ്ആദായനികുതി വകുപ്പിന് വിവരം ലഭിച്ചത്.

കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കൈവശം വെയ്ക്കുന്നുവെന്ന പരാതി; മുത്തൂറ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ അപ്രതീക്ഷിത റെയ്ഡ്

മുത്തൂറ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ അപ്രതീക്ഷിത റെയ്ഡ്. കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കൈവശം വെയ്ക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ്. മുത്തൂറ്റിന്റെ ധനകാര്യസ്ഥാപനങ്ങളുടെ ബ്രാഞ്ചുകളിലാണ് റെയ്ഡ് നടത്തുന്നത്.

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഗോവ,കര്‍ണാടക എന്നിവിടങ്ങളിലായി നിരവധി ഫൈനാന്‍സിയേഴ്സ് സ്ഥാപനങ്ങളാണ് മുത്തൂറ്റിനുളളത്. കേരളത്തിനകത്തും പുറത്തും മുത്തൂറ്റ് ഗ്രൂപ്പിന്റെ പേരില്‍ കണക്കില്‍പെടാത്ത സ്വത്തുക്കളുണ്ടെന്നാണ് ്ആദായനികുതി വകുപ്പിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് പുറമെ തമിഴ്നാട്, വിവിധ സംസ്ഥാനങ്ങളില്‍ ഒരേ സമയത്താണ് റെയ്ഡ് നടക്കുന്നതും.

Read More >>