യുഡിഎഫ് പിരിച്ചുവിടണമെന്ന് വൈക്കം വിശ്വന്‍; കേരളാ കോണ്‍ഗ്രസിന്റെ പിറകേ പോകേണ്ട ആവശ്യം എല്‍ഡിഎഫിനില്ലെന്ന് കോടിയേരി

സ്വതന്ത്ര നിലപാടെടുക്കുമെന്ന് പറഞ്ഞാണ് മാണി ഇപ്പോള്‍ പുറത്ത് പോയിരിക്കുന്നത്. എന്നാല്‍ ഈ സ്വതന്ത്ര നിലപാട് എങ്ങനെയുള്ളതാവുമെന്ന് അറിയില്ലെന്നും വിശ്വന്‍ പറഞ്ഞു.

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫ് അപ്രസക്തമായെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. യുഡിഎഫ് പിരിച്ചുവിടണമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

സ്വതന്ത്ര നിലപാടെടുക്കുമെന്ന് പറഞ്ഞാണ് മാണി ഇപ്പോള്‍ പുറത്ത് പോയിരിക്കുന്നത്. എന്നാല്‍ ഈ സ്വതന്ത്ര നിലപാട് എങ്ങനെയുള്ളതാവുമെന്ന് അറിയില്ലെന്നും വിശ്വന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ  പിറകെപോകേണ്ട ആവശ്യം ഇപ്പോള്‍ എല്‍ഡിഎഫിനില്ലെന്നും ബാര്‍ കോഴ കേസുമായി മുന്നോട്ടുപോകുമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Read More >>