"ചെന്നിത്തല വന്നത് മാണിയുടെ അറിവോടെ": കെ മുരളിധരന്‍

കേരളാ കോണ്‍ഗ്രസ് മുഖപത്രത്തില്‍ വന്ന ലേഖനത്തിന് മറുപടിയായിയാണ് മുരളിധരന്‍ തുറന്നടിച്ചത്

"ചെന്നിത്തല വന്നത് മാണിയുടെ അറിവോടെ": കെ മുരളിധരന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാകയി വന്നത് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും പാല എംഎല്‍എയുമായ കെ എം മാണിയുടെ കൂടി അറിവോടെയാണെന്ന് കെ മുരളിധരന്‍ എംഎല്‍എ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് മുഖപത്രത്തില്‍ വന്ന ലേഖനത്തിന് മറുപടിയായിയാണ് മുരളിധരന്‍ തുറന്നടിച്ചത്. 

സുഖത്തിലും ദുഃഖത്തിലും കൂടെ നില്‍ക്കുന്നവരാണ് മുന്നണി ബന്ധത്തിന്റെ അടിസ്ഥാനമെന്നും പിരിയാനല്ല അടുക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടതെന്നും ഓര്‍മിപ്പിച്ച മുരളി പിരിയാന്‍ ആഗ്രഹിക്കുന്നവര്‍ ചരിത്രം നോക്കേണ്ടതില്ലയെന്നും കൂട്ടിചേര്‍ത്തു.

Read More >>