ഹൈക്കമാന്‍ഡിനെതിരെ കെ സുധാകരന്‍; ഹൈക്കമാന്‍ഡ് തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ

ഹൈക്കമാന്‍ഡ് തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ പുനഃസംഘടനയല്ല, സംഘടനാ തെരഞ്ഞെടുപ്പാണ് വേണ്്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഹൈക്കമാന്‍ഡിനെതിരെ കെ സുധാകരന്‍; ഹൈക്കമാന്‍ഡ് തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ

കോണ്‍ഗ്രസ് പുനസംഘടനാ വിഷയത്തില്‍ ഹൈക്കമാന്‍ഡിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ രംഗത്ത്. ഹൈക്കമാന്‍ഡ് തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ പുനഃസംഘടനയല്ല, സംഘടനാ തെരഞ്ഞെടുപ്പാണ് വേണ്്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

യുഡിഎഫ് വിടാനുള്ള കേരളകോണ്‍ഗ്രസിന്റെയും മാണിയുടെയും നീക്കം, വിലപേശല്‍ ആയി തോന്നുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.