ഗതികെട്ടു പറയുകയാ... റോഡിലെ കുഴികളടയ്ക്കണം; മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ മെസേജ് അയച്ച് നടന്‍ ജയസൂര്യ

ഗതികേടു കൊണ്ടാണ് താന്‍ ഇങ്ങനെയൊരു വീഡിയോ സന്ദേശം അയക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് ജനങ്ങളോട് സ്നേഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്നാണ് 53 സെക്കന്റ് ദൈര്‍ഘ്യമുള്ള ഫേസ് ബുക്ക് വീഡിയോയിലൂടെ ജയസൂര്യ പറയുന്നുണ്ട്.

റോഡിലെ കുഴികളടയ്ക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യ. പ്രതിദിനം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്ന ജില്ലയിലെ റോഡുകളുടെ ശോച്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ജയസൂര്യ പിണറായി വിജയന് വീഡിയോ മെസേജ് അയച്ചത്.

Read More >>