നടന്‍ ശ്രീനിവാസന്റെ രക്തസാക്ഷികള്‍ക്കെതിരെയുള്ള പരാമര്‍ശത്തിന് മറുപടിയുമായി ജെയ്ക്ക് സി തോമസ്

താങ്കള്‍ ചരിത്രം പഠിച്ചില്ലെങ്കിലും അതിനെ അപമാനിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് അര്‍ഹിക്കും വിധം സഹതാപത്തോടുകൂടി തന്നെയാണ് കാണുന്നതെന്ന് ജെയ്ക്ക് പറയുന്നു. 'പാര്‍ട്ടിക്കു വേണ്ടി മരിക്കുന്നവരെ രക്തസാക്ഷി എന്നു പറയുന്നത് തെമ്മാടിത്തരമാണ് '' എന്ന് നിങ്ങള്‍ ചരിത്രബോധമില്ലാതെ വിളിച്ചു പറയുമ്പോള്‍ അതേ നാണയത്തില്‍ 'നിങ്ങള്‍ പറയുന്നതാണ് തെമ്മാടിത്തരം'' എന്നു തിരികെ വിളിച്ചു പറയാനുള്ള അവകാശം നമ്മുടെ ജനാധിപത്യത്തിലുണ്ടെങ്കിലും തല്‍ക്കാലം ആ അവകാശം ഇവിടെ ഉപയോഗിക്കുന്നില്ലെന്നും ജെയ്ക്ക് പറയുന്നു.

നടന്‍ ശ്രീനിവാസന്റെ രക്തസാക്ഷികള്‍ക്കെതിരെയുള്ള പരാമര്‍ശത്തിന് എതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക് സി തോമസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീനിവാസനെതിരെ ജെയ്ക്ക് രംഗത്തെത്തിയത്.

താങ്കള്‍ ചരിത്രം പഠിച്ചില്ലെങ്കിലും അതിനെ അപമാനിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് അര്‍ഹിക്കും വിധം സഹതാപത്തോടുകൂടി തന്നെയാണ് കാണുന്നതെന്ന് ജെയ്ക്ക് പറയുന്നു. 'പാര്‍ട്ടിക്കു വേണ്ടി മരിക്കുന്നവരെ രക്തസാക്ഷി എന്നു പറയുന്നത് തെമ്മാടിത്തരമാണ് '' എന്ന് നിങ്ങള്‍ ചരിത്രബോധമില്ലാതെ വിളിച്ചു പറയുമ്പോള്‍ അതേ നാണയത്തില്‍ 'നിങ്ങള്‍ പറയുന്നതാണ് തെമ്മാടിത്തരം'' എന്നു തിരികെ വിളിച്ചു പറയാനുള്ള അവകാശം നമ്മുടെ ജനാധിപത്യത്തിലുണ്ടെങ്കിലും തല്‍ക്കാലം ആ അവകാശം ഇവിടെ ഉപയോഗിക്കുന്നില്ലെന്നും ജെയ്ക്ക് പറയുന്നു.

ജെയ്ക്ക് സി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: