ഐ. എഫ്. എഫ്. കെ എന്‍ട്രികള്‍ ക്ഷണിച്ചു തുടങ്ങി

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തത്തൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും.

ഐ. എഫ്. എഫ്. കെ എന്‍ട്രികള്‍ ക്ഷണിച്ചു തുടങ്ങി

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തത്തൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 9  മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങൾക്ക് പുറമെ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളിലെയും ചിത്രങ്ങളെ മത്സര വിഭാഗത്തിലേക്ക് പരിഗണിക്കും. ഇന്ത്യൻ സിനിമ, മലയാള സിനിമ എന്നീ വിഭാഗങ്ങളിലേക്ക് മേളയിലെ മത്സര വിഭാഗം എന്‍ട്രികള്‍ ക്ഷണിച്ചു തുടങ്ങി.

സെപ്തംബര്‍ ഒന്‍പത് അഞ്ചു മണിക്ക് മുന്പായി ആണ്  എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.

എന്‍ട്രികള്‍ ഓണ്‍ലൈനായി www.iffk.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം.

Story by