ഐഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു

ഐ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു

ഐഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റുസിഡ്‌നി: ഐ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.

സിഡ്‌നി സ്വദേശിയായ ഗരേത് ക്ലിയര്‍  എന്ന യുവാവിനാണ് ന്യൂ സൗത്ത് വെയില്‍സിലെ മെയിന്‍ ഡാമിന് ചുറ്റും സൈക്ലിംഗ്ഗ്  നടത്തുന്നതിനിടെ പരിക്കേറ്റത്.  സൈക്ലിംഗ്ഗിനിടെ പോക്കറ്റില്‍ കിടന്ന ഐ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.കാലില്‍ ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. വിഷയം ആപ്പിള്‍ കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഫോണിലെ ലിഥിയം ആയോണ്‍ ബാറ്ററിയുടെ പ്രശ്നമായിരിക്കാം സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഐഫോണ്‍ നിര്‍മ്മാതാക്കളായ  ആപ്പിള്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും.Read More >>