ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടത്തി വരുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി കടംകംപള്ളി സ�

ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കേന്ദ്രമായ ക്ഷേത്രങ്ങളില്‍ നിന്നും വിശ്വാസികളെ അകറ്റി അവയെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നതെന്നും അതിന്റെ ഭാഗമായാണ് ശാഖയും ആയുധപരിശീലനവും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടത്തി വരുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി കടംകംപള്ളി സ�

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ നടത്തി വരുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ കടന്നുകയറ്റത്തെപ്പറ്റി നിരവധി പരാതികളാണ് എനിക്ക് ദിവസേന ലഭിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കകളകറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.


ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കേന്ദ്രമായ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി വിശ്വാസികളെ അകറ്റി അവയെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നതെന്നും അതിന്റെ ഭാഗമായാണ് ശാഖയും ആയുധപരിശീലനവും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ മതേതര സ്വഭാവവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശനമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു.