അമ്പെയ്ത്ത്: ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറില്‍

ക്വാര്‍ട്ടര്‍ഫൈനലില്‍ റഷ്യയാണ് ഇന്ത്യയുടെ എതിരാളി.

അമ്പെയ്ത്ത്: ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറില്‍

റിയോ: വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കൊളംബിയയെ 5-3 എന്ന സ്‌കോറിലാണ് ദീപിക കുമാരി, ബൊംബായ്‌ല ദേവി, ലക്ഷ്മിറാണി എന്നിവരടങ്ങിയ ടീം തോല്‍പിച്ചത്. ഇന്ത്യ മൊത്തം 205 ഉം കൊളംബിയ 197 ഉം പോയിന്റാണ് നേടിയത്.

ക്വാര്‍ട്ടര്‍ഫൈനലില്‍ റഷ്യയാണ് ഇന്ത്യയുടെ എതിരാളി.

Read More >>