യുഎഇയില്‍ അടുത്ത മാസത്തോടെ ഇന്ധന വില കുറയും

യുഎഇയില്‍ പെട്രോള്‍,ഡീസല്‍ വില അടുത്ത മാസത്തോടെ കുറയുമെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതലാകും വില കുറവ് നിലവില്‍ വരിക.

യുഎഇയില്‍ അടുത്ത മാസത്തോടെ  ഇന്ധന വില കുറയും

യുഎഇയില്‍ പെട്രോള്‍,ഡീസല്‍ വില അടുത്ത മാസത്തോടെ കുറയുമെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതലാകും വില കുറവ് നിലവില്‍ വരിക.

വില കുറയുന്നതോടെ അണ്‍ലെഡഡ് പെട്രോള്‍ 98 ലിറ്ററിന് 1.73 ദിര്‍ഹവും അണ്‍ലെഡഡ് പെട്രോള്‍ 95 ലിറ്ററിന് 1.62 ദിര്‍ഹവും അണ്‍ലെഡഡ് പെട്രോള്‍ 91  ലിറ്ററിന് 1.55 ദിര്‍ഹവും ആകും വില. ഡീസല്‍ ലിറ്ററിന് 1.76 ദിര്‍ഹം ആയി കുറയും.

d

കഴിഞ്ഞ നാല് മാസത്തിനിടെ ഇതാദ്യമായാണ് യുഎഇയില്‍ ഇന്ധന വില കുറയ്ക്കുന്നത്.