മൈക്രോഫിനാന്‍സ് കേസില്‍ പലതരത്തിലുള്ള പകപോക്കലുകള്‍ നടന്നുവെന്ന് തുഷാര്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് രാജിവയ്ക്കാന്‍ പറയാന്‍ വി എസ് അച്യുതാനന്ദനും രമേശ് ചെന്നിത്തലയ്ക്കും എന്തു യോഗ്യതയാണ് ഉള്ളതെന്നും തുഷാര്‍ ചോദിച്ചു.

മൈക്രോഫിനാന്‍സ് കേസില്‍ പലതരത്തിലുള്ള പകപോക്കലുകള്‍ നടന്നുവെന്ന് തുഷാര്‍

എസ്എന്‍ഡിപി യോഗത്തിനെതിരേ മൈക്രോഫിനാന്‍സ് കേസില്‍ പല തരത്തിലുള്ള പകപോക്കലുകള്‍ നടന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് രാജിവയ്ക്കാന്‍ പറയാന്‍ വി എസ് അച്യുതാനന്ദനും രമേശ് ചെന്നിത്തലയ്ക്കും എന്തു യോഗ്യതയാണ് ഉള്ളതെന്നും തുഷാര്‍ ചോദിച്ചു.

മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രസ്തുത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

Read More >>