പുരുഷന്മാര്‍ക്കായുള്ള 'സണ്ണി ലിയോണ്‍' പെര്‍ഫ്യൂം വരുന്നു

രണ്ടാഴ്ചക്കുള്ളില്‍ വിപണിയിലെത്തുമെന്ന് സണ്ണി ലിയോണ്‍ തന്നെയാണ് തന്റെ ഔദ്യോഗിക എഫ്ബി പേജിലൂടെ അറിയിച്ചത്.

പുരുഷന്മാര്‍ക്കായുള്ള

ബോളിവുഡിലെ ഹോട്ട് ഗേള്‍ സണ്ണി ലിയോണിന്റെ പേരിലിറങ്ങുന്ന പെര്‍ഫ്യൂം ഉടന്‍ വിപണിയിലെത്തും. അമേരിക്കന്‍ ടെലിവിഷന്‍ അവതാരിക കിം കര്‍ദിഷാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സണ്ണി പെര്‍ഫ്യൂം കച്ചവട രംഗത്തേക്ക് കടന്നു വരുന്നത്.

രണ്ടാഴ്ചക്കുള്ളില്‍ വിപണിയിലെത്തുമെന്ന്  സണ്ണി ലിയോണ്‍ തന്നെയാണ് തന്റെ ഔദ്യോഗിക എഫ്ബി പേജിലൂടെ അറിയിച്ചത്.

ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ പെര്‍ഫ്യൂമുമായി നില്‍ക്കുന്ന ചിത്രവും നടി  പോസ്റ്റു ചെയ്തിട്ടുണ്ട്.



Story by
Read More >>