തിരുവനന്തപുരം മണ്ണന്തലയ്ക്ക് സമീപം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

അമരവിള സ്വദേശി അനിലും കുടുംബവുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം മണ്ണന്തലയ്ക്ക് സമീപം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം മണ്ണന്തലയ്ക്ക് സമീപം ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നുപേരുടെ മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്.

അമരവിള സ്വദേശി അനിലും കുടുംബവുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണോ അപകടകാരണമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Read More >>