ബുധനാഴ്ച ചെറിയ പെരുനാൾ

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പാളയം ഇമാമും ബുധനാഴ്ചയാകും ചെറിയ പെരുന്നാള്‍ എന്ന് അറിയിച്ചു കഴിഞ്ഞു.

ബുധനാഴ്ച ചെറിയ പെരുനാൾ

തിരുവനന്തപുരം: വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യത്തോടെ മത വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പാളയം ഇമാമും ബുധനാഴ്ചയാകും ചെറിയ പെരുന്നാള്‍ എന്ന് അറിയിച്ചു കഴിഞ്ഞു.

ഇന്നു  മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ചെറിയ പെരുന്നാള്‍ ബുധനാഴ്ചയാണ് എന്ന് ഇവര്‍ അറിയിച്ചത്.

Story by
Read More >>