മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തില്‍ ഹൈക്കോടതി ഇടപെടണമെന്ന് മുഖ്യമന്ത്രി

വിഷയത്തിൽ ഹൈക്കോടതി ഉടൻ ഇടപടണം. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ വിലക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തില്‍ ഹൈക്കോടതി ഇടപെടണമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം കോടതി പരിഹരിക്കട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വിഷയത്തിൽ ഹൈക്കോടതി ഉടൻ ഇടപടണം. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ വിലക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവാശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

Read More >>