സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനം സംബന്ധിച്ച വിവാദം ആശങ്കപ്പെടുത്തുന്നില്ലെന്ന് മുഖ്യമന്ത്രി

എന്നാല്‍ ഉയര്‍ന്നു വന്ന വിവാദങ്ങള്‍ സര്‍ക്കാരിനെ വേവലാതിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമനം പുനഃപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഇനിയും ഉപദേഷ്ടാക്കളെ ആവശ്യമായി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനം സംബന്ധിച്ച വിവാദം ആശങ്കപ്പെടുത്തുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആശങ്ക സദുദ്ദേശപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഉയര്‍ന്നു വന്ന വിവാദങ്ങള്‍ സര്‍ക്കാരിനെ വേവലാതിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമനം പുനഃപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഇനിയും ഉപദേഷ്ടാക്കളെ ആവശ്യമായി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ പ്രസംഗം പ്രകോപനം സൃഷ്ടിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>