ഇന്ധന വില വീണ്ടും കുറച്ചു

പെട്രോളിന് 1.42 രൂപയും ഡീസലിന് 2 രൂപയുമാണ്‌ കുറച്ചിരിക്കുന്നത്.

ഇന്ധന വില വീണ്ടും കുറച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു. പുതിക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.

പെട്രോളിന്  1.42 രൂപയും ഡീസലിന് 2 രൂപയുമാണ്‌ കുറച്ചിരിക്കുന്നത്.

സ്വകാര്യ എണ്ണക്കമ്പനികള്‍ ഇന്നുചേര്‍ന്ന അവലോകന യോഗത്തിലാണ് വില കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണക്കമ്പനികള്‍ അവലോകന യോഗം ചേരുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവു വരുത്തിയിരിക്കുന്നത്.

Read More >>