"യുഡിഎഫിനെ പിണറായി തകര്‍ക്കും, 10 വര്‍ഷം ഭരിക്കും": പിസി ജോര്‍ജ്

മുഖ്യമന്ത്രി പിണറായി ലക്ഷ്യം വയ്ക്കുന്നത് സുദീര്‍ഘമായ ഭരണമാണ് പൂഞ്ഞാര്‍ എംഎല്‍എ പിസിജോര്‍ജ്

"യുഡിഎഫിനെ പിണറായി തകര്‍ക്കും, 10 വര്‍ഷം ഭരിക്കും": പിസി ജോര്‍ജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി ലക്ഷ്യം വയ്ക്കുന്നത് സുദീര്‍ഘമായ ഭരണമാണ് പൂഞ്ഞാര്‍ എംഎല്‍എ പിസിജോര്‍ജ്."പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിക്കുക എന്നതാണ് പിണറായി വിജയന്റെ ലക്ഷ്യം. അതുകൊണ്ട് യുഡിഎഫിനെ തകര്‍ക്കാന്‍ പിണറായി നോക്കും". പിസി ജോര്‍ജ് പറയുന്നു.

കെഎം മാണി യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പിസി ജോര്‍ജിന്റെ പ്രതികരണം.