വിദ്യാഭ്യാസത്തെക്കുറിച്ച് ഒറ്റയക്ഷരം മിണ്ടില്ല; വേണേൽ സാംസ്കാരികം ആകാം: എംഎ ബേബിയുടെ ഫേസ് ബുക് പോസ്റ്റിലെ കൗതുകം

ഐസക്കിനെ തുറന്നു പിന്തുണച്ചാണ് എം എ ബേബിയുടെ പോസ്റ്റ്. സാസ്കാരികമേഖലയിലെ സംഭാവനകളെ വാതോരാതെ പുകഴ്ത്തുമ്പോൾ വിദ്യാഭ്യാസത്തിലെ അലോക്കേഷനെ കുറിച്ച് ഒരു വാക്കുപോലുമില്ല, കണ്ടുപിടിക്കുവാൻ

വിദ്യാഭ്യാസത്തെക്കുറിച്ച് ഒറ്റയക്ഷരം മിണ്ടില്ല; വേണേൽ സാംസ്കാരികം ആകാം: എംഎ ബേബിയുടെ ഫേസ് ബുക് പോസ്റ്റിലെ കൗതുകംസാംസ്കാരിക മേഖലയിലെ ബജറ്റു നിർദ്ദേശങ്ങളുടെ പേരിൽ തോമസ് ഐസക്കിനെ കലവറയില്ലാതെ പുകഴ്ത്തി എം എ ബേബിയുടെ ഫേസ് ബുക്ക് പോസ്റ്റ്. അതേസമയം, കഴിഞ്ഞ സർക്കാരിൽ ബേബി കൈകാര്യം ചെയ്ത വിദ്യാഭ്യാസ മേഖലയിലെ ബജറ്റു നിർദ്ദേശങ്ങളെക്കുറിച്ച് തന്റെ പോസ്റ്റിൽ അദ്ദേഹം ഒരക്ഷരം പോലും ഉരിയാടിയിട്ടുമില്ല. പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ മേഖലയിലും പ്രസക്തമായ പല നിർദ്ദേശങ്ങളും ബജറ്റിലുണ്ടായിട്ടും അവയെക്കുറിച്ച് കൗതുകകരമായ മൗനം പാലിക്കുകയാണ് മുൻ വിദ്യാഭ്യാസ മന്ത്രി.

ബേബിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ..

സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് പുത്തനുണര്‍വ്.

സഖാവ് പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സഖാവ് ...

Posted by M A Baby on 8 July 2016

Read More >>