മുരുകന്‍ കാട്ടാക്കടയെ വിക്ടേഴ്സ് ചാനല്‍ മേധാവിയായി വിദ്യാഭ്യാസ വകുപ്പ് നിയമിച്ചു

തിരുവനന്തപുരം എസ്എംവി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു.

മുരുകന്‍ കാട്ടാക്കടയെ വിക്ടേഴ്സ് ചാനല്‍ മേധാവിയായി വിദ്യാഭ്യാസ വകുപ്പ് നിയമിച്ചു

ഐടി@ സ്‌കൂള്‍ പ്രോജക്ടിന്റെ കീഴിലുള്ള വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെ മേധാവിയായി കവിയും അധ്യാപകനുമായ മുരുകന്‍ കാട്ടാക്കടയെ വിദ്യാഭ്യാസവകുപ്പ് നിയമിച്ചു. തിരുവനന്തപുരം എസ്എംവി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു.

Read More >>