കാർബൺ ക്വാറ്റ്‌റോ എൽ55 വിപണിയില്‍

കാര്‍ബണ്‍ സ്മാര്‍ട്ട് ഫോണുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ അവതാരം കാർബൺ ക്വാറ്റ്‌റോ എൽ55 എച്ച്ഡി വിപണിയിലേക്ക്

കാർബൺ ക്വാറ്റ്‌റോ എൽ55 വിപണിയില്‍

കാര്‍ബണ്‍ സ്മാര്‍ട്ട് ഫോണുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ അവതാരം കാർബൺ ക്വാറ്റ്‌റോ എൽ55 എച്ച്ഡി വിപണിയിലേക്ക്. 4G VoLTE സപ്പോര്‍ട്ടോട് കൂടി പുറത്തിറങ്ങുന്ന ഫോണിന്റെ ഒപ്പം വിആർ ഹെഡ്‌സെറ്റ് ഫ്രീയായി ലഭിക്കും.വില 9,990 രൂപ.

5.1 ലോലിപോപ്പ്   കാൻഡ് യുഐ v1.0 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഡ്യുവല്‍ സിം, 5.5 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലേ, ക്വാഡ് –കോർ SoC, 2GB റാം, 13 മെഗാപിക്സൽ ഓട്ടോഫോക്കസ് പിന്‍ക്യാമറ, 5 മെഗാപിക്സൽ ഫോക്കസ് ഫ്രണ്ട് ക്യാമറ എന്നീ പ്രത്യേകതകള്‍ ഉണ്ട്.

16 ജിബി സ്റ്റോറേജിനൊപ്പം 32 GB വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന മൈക്രോ എസ്ഡി കാർഡും ഉപയോഗിക്കാം. 2700 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

Read More >>