ദുബായില്‍ കബാലി തുടങ്ങി, ആദ്യ 30 മിനിറ്റ് 'കിടുക്കി'

ഇന്ത്യന്‍ സമയം രാത്രി 8:30നാണ് ദുബായില്‍ കബാലിയുടെ ആദ്യ ഷോ ആരംഭിച്ചത്.

ദുബായില്‍ കബാലി തുടങ്ങി, ആദ്യ 30 മിനിറ്റ്

ഇന്ത്യന്‍ സിനിമ ലോകം കാത്തിരുന്ന കബാലി നാളെയാണ് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്.

kabali...

എന്നാല്‍ ദുബായില്‍ ചിത്രം റിലീസ് ഇന്ന്, അല്ല ഇപ്പോള്‍ റിലീസ് ചെയ്തു കഴിഞ്ഞു. ഇന്ത്യന്‍ സമയം രാത്രി 8:30നാണ് ദുബായില്‍ കബാലിയുടെ ആദ്യ ഷോ ആരംഭിച്ചത്.

ആദ്യ 30 മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ചിത്രത്തെ കുറിച്ച് മികച്ച റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ചിത്രത്തിനെ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

ദുബായിലെ തീയറ്ററിനുള്ളിലെ ദൃശ്യങ്ങള്‍...


kabali-4

kabali kabali-1 kabali-2 kabali-3