ദുബായ്- കോഴിക്കോട് വിമാനത്തില്‍ ഐഎസ് അനുകൂല പ്രസംഗം; മലയാളി പിടിയില്‍

മലയാളിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. സഹയാത്രികര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരമാണ് ഇയാള്‍ മലയാളിയാണെന്ന് സൂചന ലഭിച്ചത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ദുബായ്-കോഴിക്കോട് വിമാനത്തില്‍ മലയാളിയുടെ ഐഎസ് അനുകൂല പ്രസംഗത്തെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍. ഐഎസ് അനുകൂല പ്രസംഗം നടത്തിയ മലയാളിയെ സഹയാത്രിക്കര്‍ കീഴ്‌പ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി.

Read More >>