ഇടി തുടങ്ങാന്‍ സമയമായി, ട്രെയിലര്‍ പുറത്ത്

ജയസൂര്യ ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്ന ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം (ഇടി)എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഇടി തുടങ്ങാന്‍ സമയമായി, ട്രെയിലര്‍ പുറത്ത്

ജയസൂര്യ ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്ന ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം (ഇടി)എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ആക്ഷനും ഹ്യൂമറിനും പ്രാധാന്യം നല്‍കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാജിദ് യാഹിയയാണ്. സൂ… സൂ… സുധി വാത്മീകത്തിലെ ശിവതയാണ് നായിക. മധുപാല്‍, സുനില്‍ സുഗത, തമിഴ് നടന്‍ സമ്പത്ത്, സാജന്‍ പള്ളുരുത്തി, ഗീത എന്നിവരും അഭിനയിക്കുന്നു.
തിരക്കഥ അറോസ് ഇര്‍ഫാനും സംവിധായകനും ചേര്‍ന്നൊരുക്കുന്നു. അജാസ്, അരുണ്‍ എന്നിവരാണ് നിര്‍മാതാക്കള്‍. ക്യാമറ: രാഹുല്‍രാജ്.Story by