നമ്മള്‍ അറിയാതെ നമ്മുടെ ശരീരം ചെയ്യുന്നത്

നിഗൂഢമായ ഒരുപാട് രഹസ്യങ്ങള്‍ ഒളിച്ചു വച്ചിരിക്കുന്ന രഹസ്യ അറകളാണ് ഓരോരുത്തരുടെയും ശരീരം

നമ്മള്‍ അറിയാതെ നമ്മുടെ ശരീരം ചെയ്യുന്നത്

മനുഷ്യ ശരീരം. നിഗൂഢമായ ഒരുപാട് രഹസ്യങ്ങള്‍ ഒളിച്ചു വച്ചിരിക്കുന്ന  രഹസ്യ അറകളാണ് ഓരോരുത്തരുടെയും ശരീരം. നാം അറിയാതെ തന്നെ നമ്മുടെ ശരീരം പലതും ചെയ്യുന്നുണ്ട്, പലതും നിങ്ങളില്‍ പുറമേ പ്രകടമാകാത്ത മാറ്റങ്ങളാണ്...ആ മാറ്റങ്ങളില്‍ ചിലത്ചുവടെ..

1. വൈകുനേരത്തെക്കാള്‍ രാവിലെ നിങ്ങള്‍ക്ക് ഒരു സെന്റിമീറ്റര്‍ പൊക്കം കൂടുതല്‍ ആയിരിക്കും. നട്ടെല്ലിന്റെ പ്രത്യേകത പ്രവര്‍ത്തന രീതി കൊണ്ടാണ് നമ്മുടെ ശരീരത്തില്‍  ഈ മാറ്റം ഉണ്ടാവുന്നത്. desktop_1406690143

2. നിങ്ങളുടെ വിരലുകള്‍ വളരെയധികം സെന്‍സീറ്റീവാണ്. എന്തും എപ്പോഴും തിരിച്ചറിയാന്‍ അതിനു സാധിക്കും. 

desktop_1406690144

3. നിങ്ങളുടെ കണ്ണും അതുപോലെ തന്നെ. ഭൂമി ഉരുണ്ടത് അല്ലായിരുന്നുവെങ്കിലും 30 മൈല്‍ ദൂരയുള്ള വസ്തുക്കള്‍ വരെ നിങ്ങള്‍ക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് സാധിക്കുമായിരുന്നു. 

desktop_14066901454. നമ്മുടെ ശരീരത്തിലെ 50% ഡിഎന്‍എയും ഒരു സാധാരണ പഴത്തിന്റെതുമായി സാമ്യമുണ്ട്. 

desktop_1406690145_15. ഒരു മനുഷ്യായുസ്സില്‍ 40 പൌണ്ട് ചര്‍മ്മം നമ്മള്‍ പൊഴിക്കാറണ്ട്, അതായത് നമ്മുടെ പുറം തൊലി ഓരോ മാസവും മാറാറുണ്ട് എന്ന് അര്‍ഥം. 


desktop_1406690146

6. ഒരു ദിവസം നമ്മുടെ ശരീരത്തിലെ രക്തം 12,00o മൈല്‍ സഞ്ചരിക്കുന്നു. അതായത് 4 തവണ അമേരിക്ക വലം വയ്ക്കാന്‍ കഴിയുന്ന ദൂരം. 

desktop_1406690147

7. നമ്മുടെ ശരീരത്തിലെ 90 ശതമാനം സെല്ലുകളും മനുഷ്യ നിര്‍മിതമല്ല, അതുമുഴുവന്‍ ബാക്റ്റീരിയ അല്ലെങ്കില്‍ ഫങ്കസ് നിര്‍മ്മിതമാണ്.

desktop_1406690148

8. മൊത്തം ശരീരത്തിന്റെ 2% ഭാരമാണ് നമ്മുടെ തലച്ചോറിന് ഉള്ളത്. പക്ഷെ നമ്മള്‍ കഴിക്കുന്ന വസ്തുക്കളില്‍ നിന്നും 20% ഓക്സിജനും കലോറിയും എടുക്കുന്നത് നമ്മുടെ തലച്ചോറ് തന്നെയാണ്.
desktop_14066901499. നമ്മുടെ നഖം പൂര്‍ണമായി വളരാന്‍ കുറഞ്ഞത് 6 മാസമെങ്കിലും സമയം എടുക്കും.

desktop_1406690151

10. സ്യനിത്തെഷ്യ എന്ന ഒരു അസുഖം നമുക്ക് ബാധിക്കാം. അതായത് ഈ അസുഖം വന്നാല്‍ നമുക്ക് നിറങ്ങള്‍ കേള്‍ക്കാം വാക്കുകള്‍ മണക്കാം.

desktop_1406690152

11. കണ്ണുകളിലെ മാംസപേശികള്‍ ദിവസവും 10,000 അധികം തവണ അങ്ങോട്ടും ഇങ്ങോട്ടും അനങ്ങുന്നു. കാലുകളുടെ മസ്സിലുകള്‍ ഇതെ അളവില്‍ നീങ്ങാന്‍ നിങ്ങള്‍ ദിവസവും 50 മൈല്‍ നടക്കേണ്ടി വരും. 


desktop_1406690152_1

12. ഒരു മനുഷ്യ സെല്ലിന് ശരീരം മുഴുവന്‍ കറങ്ങി വരാന്‍ 1 മിനിറ്റ് സമയം മതി. 

desktop_140669015313. പകല്‍ സമയത്തെക്കാള്‍ രാത്രിയാണ് നിങ്ങളുടെ തലച്ചോറ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ ഐക്യൂ കൂടുന്നതിന് അനുസരിച്ച് നിങ്ങളുടെ സ്വപ്നങ്ങളും വളരും

desktop_1406690155

15. നിങ്ങളുടെ വയറില്‍ ഉള്ള ആസിഡ് ഒരു ബ്ലായിഡിനെ പോലും വിഴുങ്ങും

desktop_1406690155_1നിങ്ങളുടെ മൂക്കിന് 50,000 മണങ്ങള്‍ വരെ ഓര്‍ത്തിരിക്കാന്‍ സാധിക്കും

desktop_1406690163

Story by